“ Basic Life Support & Adolescents Health ” നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • “ Basic Life Support & Adolescents Health ” നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • August 15, 2025

“ Basic Life Support & Adolescents Health ” നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും  പൊതുവിദ്യാഭ്യാസ വകുപ്പ് ചാവക്കാട് ഉപജില്ലയും സംയുക്തമായി  ചാവക്കാട് ഉപജില്ലയിലെ പ്ലസ്‌വൺ  വിദ്യാർത്ഥികൾക്കായി “ Basic Life Support & Adolescents Health ” നെ കുറിച്ച് 15/08/25 രാവിലെ 10:30 നു ബഥനി സെന്റ് ജോൺസ്  HSS കുന്നംകുളത്തു വെച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ HIC വിഭാഗം ഡോ   ഡിനു ക്ലാസ്സ്‌ എടുത്തു.ചാവക്കാട് ഉപജില്ലക്ക് കീഴിൽ വരുന്ന സ്കൂളുകൾക്ക് സൗജന്യമായി  First Aid Box നൽകുന്നതിൻ്റെ മുന്നോടിയായി ആദ്യഘട്ട First Aid Box വിതരണവും നടന്നു.