BASIC LIFE SUPPORT- എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ പരിശീലന ക്യാമ്പ് നടത്തി

  • Home
  • News and Events
  • BASIC LIFE SUPPORT- എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ പരിശീലന ക്യാമ്പ് നടത്തി
  • June 22, 2025

BASIC LIFE SUPPORT- എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ പരിശീലന ക്യാമ്പ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് 3 അസ്‌ന വായനശാല ബിൽഡിംഗിൽ വച്ച് 22/6/2025 ഞായർ രാവിലെ 10:30 ക്ക് " BASIC LIFE SUPPORT" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ പരിശീലന ക്യാമ്പ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി വിഭാഗം മേധാവി ഡോ. ജോബിൻ്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്നു.