- November 27, 2025
“Basic Life support ”നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ St.george school പൂറ്റേക്കര JRC - Junior Red Cross വിദ്യാർത്ഥികൾക്കായി “Basic Life support ”നെ കുറിച്ച് 27/11/25 10:30 നു ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗ മേധാവി ഡോ .ജോബിൻ ക്ലാസ്സ് എടുത്തു.