“ഡെങ്കിപനി ”ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • “ഡെങ്കിപനി ”ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • September 25, 2025

“ഡെങ്കിപനി ”ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ 10-)0 വാർഡ് അംഗങ്ങൾ ക്കായി  25/09/25 രാവിലെ 10:30 നു നവദീപം വായനശാല ചിറ്റത്തുപാറ യിൽ വെച്ച് “ഡെങ്കിപനി ”ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ  വിഭാഗം Entomologist ശ്രീ മുഹമ്മദ്‌ റാഫി ക്ലാസ്സ്‌. ‌ എടുത്തു.