- December 08, 2025
വിദേശികളൊരുക്കിയ ടാബ്ലോ ശ്രദ്ധേയമായി
അമലോത്ഭവ മാതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് അമല ആയുർവ്വേദ വിഭാഗത്തിൽ വിദേശികളൊരുക്കിയ ടാബ്ലോ ശ്രദ്ധേയമായി. ഓസ്ട്രിയയിലെ ഡോ. തിയോൾ കോനിംഗ് ഓട്ടോ, ഫ്രാൻസിലെ മിസ്. ലിയ ഡെനിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശുദ്ധ മാതാവ് ഏലിസബത്തിനെ കാണാനെത്തിയ തീം തിരഞ്ഞെടുത്ത് ടാബ്ലോ ഒരുക്കിയത്.