ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

  • Home
  • News and Events
  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • June 30, 2025

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്തിലെ സെൻ്റ്. ജോർജ്ജ് ഹൈസ്കൂളിലെ JRC കുട്ടികൾക്കായി സ്കൂൾ ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗാസ്‌ട്രോളജി വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് Dr. സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു