- August 23, 2025
അമല ഹോമിയോപ്പതി വിഭാഗത്തിൻ്റെ മെഡിക്കൽ ക്യാമ്പ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ 23/8/2025 രാവിലെ 11 മണി മുതൽ വാർഡ് 2 പതിയാരം യുവവാണി ക്ലബ്ബ് പരിസരത്ത് വച്ച് അമല ഹോമിയോപ്പതി വിഭാഗത്തിൻ്റെ മെഡിക്കൽ ക്യാമ്പ് നടത്തി. അമല ഹോമിയോപ്പതി വിഭാഗം ഡോക്ടർ ബ്രില്ലി ക്യാമ്പ് നയിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് 2 മെമ്പർ സുധീഷ് പറമ്പിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.