 
								- July 31, 2025
എരുമപ്പെട്ടി പഞ്ചായത്തിൽ വരുന്ന കുട്ടികൾക്കായി "Adolescents Health" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വരുന്ന G.H.S.S സ്കൂളിലെ NSS യൂണിറ്റ് കുട്ടികൾക്കായി 31/7/2025 ഉച്ചയ്ക്ക് 2:00 മണിക്ക് ഹയർ സെക്കൻഡറി ഹാളിൽ വച്ച് "Adolescents Health" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIPC അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അസിസ്റ്റൻ്റ് പ്രൊഫസറും കൂടി ആയ Dr. ഡിനു എം ജോയ് ക്ലാസ്സ് എടുത്തു. എരുമപ്പെട്ടി G.H.S.S സ്കൂൾ NSS യൂണിറ്റ് കോർഡിനേറ്റർ ശ്രീ. ബിജു മാഷ് സ്വാഗതം അറിയിച്ച് സംസാരിച്ചു.
 
         
																						 
																						 
																						 
																						 
																						