- May 27, 2025
അമല ഫെല്ലോഷിപ് പന്തക്കൽ യൂണിറ്റിന്റെ 17-മത് വാർഷിക യോഗവും കുടുംബമേളയും സംയുക്തമായി ആഘോഷിച്ചു
അമല ഫെല്ലോഷിപ് പന്തക്കൽ യൂണിറ്റിന്റെ 17-മത് വാർഷിക യോഗവും കുടുംബമേളയും അമല മെഡിക്കൽ കോളേജ് ജോ. ഡയറക്ടർ റവ:ഫാദർ ഷിബു പുത്തൻ പുരക്കൽ CMI ഉൽഘാടനം നിർവഹിച്ചു. അധ്യക്ഷൻ യൂണിറ്റ് പ്രസിഡന്റ് തോമസ് വിതയത്തിൽ, എടുക്കുന്ന സെന്റ് ആന്റണീസ് ചർച്ച് വികാരി റവ ഫാദാർ പോൾ ചെറുപ്പിള്ളി, കൊരട്ടി സീയോൻ സെമിനാരി മാനേജർ ഡോക്ടർ വർഗീസ് എബ്രഹാം , അമല മെഡിക്കൽ കോളേജ് പി ആർ ഒ ശ്രീ ജോസഫ് വർഗീസ്,അമല സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ ജോർജ് കുര്യൻ,ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീ ടോണി പറപ്പള്ളി, യൂണിറ്റ് സെക്രട്ടറി ഡെവിസ് ടിവി,ശ്രീ സിറിൽ ഫിലിപ്പ്, സ്വാഗതവും. ശ്രീ പി വി ടോമി നന്ദിയും, പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി വിൻസി ജോൺ, എന്നിവർ സംസാരിക്കുകയും ചെയ്തു