"നവജാതശിശു സംരക്ഷണം "-ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • "നവജാതശിശു സംരക്ഷണം "-ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • July 04, 2025

"നവജാതശിശു സംരക്ഷണം "-ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ 10-)0 വാർഡിലെ 6-)0 നമ്പർ അംഗൻവാടിയിൽ വെച്ച് അമ്മമാർക്കും ഗർഭിണികൾക്കും ആയി  "നവജാതശിശു സംരക്ഷണം " എന്ന വിഷയത്തെ കുറിച്  04/07/24 2:00 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡെവലപ്മെന്റൽ പീഡിയാട്രിക്‌സ് വിഭാഗം ഡോ  റിയ ക്ലാസ്സ്‌ എടുത്തു.