അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അമല ഗ്രാമ പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ Govt. U.P സ്കൂളിലെ കുട്ടികൾക്കായി 21/2/2024 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് "Personal hygiene and behavioral changes in students " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ H.M കുമാരി ദേവി സ്വാഗതം പറഞ്ഞു. Gastro വിഭാഗം Psychologist Stalin Kurian ക്ലാസ്സ് എടുത്തു.