Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 20-02-24 03:17:11
  • To : 20-02-24 03:17:13
  • February 20, 2024

അമല നയന പദ്ധതി -രണ്ടാം ഘട്ട നേത്ര ക്യാമ്പ്

അമല ഗ്രാമ  പദ്ധതിയുടെ ഭാഗമായുള്ള അമല നയന പദ്ധതിയുടെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്തിലെ   St. Xavier's  യൂ.പി സ്കൂൾ 3,4,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി 20/2/2024 ചൊവ്വാഴ്ച്ച രാവിലെ 10.00 ന്. രണ്ടാംഘട്ട നേത്ര പരിശോധന ക്യാമ്പ് നടത്തി.