"Healthy Diet "ബോധവൽക്കരണ ക്ലാസ്സ് നടത്തി.

  • December 31, 2025

"Healthy Diet "ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമലഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് തോളൂർ ഗ്രാമപഞ്ചായത്തിലെ   ഹരിതകർമസേന  അംഗങ്ങൾക്കായി Material Collection Centre തോളൂർ വെച്ച് 31/12/25   രാവിലെ 11:00 മണിക്ക്  "Healthy Diet "ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  HIC കോർഡിനേറ്റർ  ഡോ ടിനു എം ജോയ് ക്ലാസ്സ്‌ എടുത്തു.