അമലയുടെ പുതിയ കലണ്ടർ പുറത്തിറക്കി.

  • Home
  • News and Events
  • അമലയുടെ പുതിയ കലണ്ടർ പുറത്തിറക്കി.
  • December 31, 2025

അമലയുടെ പുതിയ കലണ്ടർ പുറത്തിറക്കി.

അമല മെഡിക്കൽ കോളേജിൻ്റെ 2026 വർഷത്തെ പുതിയ കലണ്ടർ ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. ഡേവി കാവുങ്കൽ പുറത്തിറക്കി. ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ. ആൻ്റണി മണ്ണുമ്മൽ എന്നിവർ പ്രസംഗിച്ചു. കെനിയയിൽ നിന്നെത്തിയ വൈദികർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അമലയിലെ വിവിധ വിഭാഗം ഡോക്ടർമാരുടെയും സ്റ്റാഫംഗങ്ങളുടെയും ആക്ടിവിറ്റി ഫോട്ടോകൾ കലണ്ടറിനെ വർണ്ണാഭമാക്കിയിട്ടുണ്ട്.