"Breaking Barriers Building Bonds" ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • "Breaking Barriers Building Bonds" ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • December 30, 2025

"Breaking Barriers Building Bonds" ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമലഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ   സെന്റ് ജോർജ് സ്കൂൾ  പുറ്റെക്കരയിലെ ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്   കുട്ടികൾക്കായി 30/12/25 രാവിലെ 11:00 "Breaking Barriers Building Bonds"  ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഗ്യാസ്‌ട്രോ  വിഭാഗം ഡോ  സ്റ്റാലിൻ കുര്യൻ ക്ലാസ്സ്‌ എടുത്തു.