"Basic life support" ട്രെയിനിങ് നടത്തി

  • January 07, 2026

"Basic life support" ട്രെയിനിങ് നടത്തി

അമലഗ്രാമ പദ്ധതിയും റോട്ടറി  ക്ലബ് ഓഫ് തൃശ്ശൂരും സംയോജിച്ചു പാറേമക്കാവ് വിദ്യ മന്ദിർ തൃശ്ശൂരിലെ   പ്ലസ് വൺ  വിദ്യാർത്ഥികൾക്കായി  07/01/26  ഉച്ചക്ക് 2:00 മണിക്ക്  "Basic life support" ട്രെയിനിങ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  എമർജൻസി  വിഭാഗം ഡോ ശ്രീജിത്ത് ക്ലാസ് എടുത്തു.