അമല ദേശീയ പുസ്തകോത്സവത്തില്‍ സാഹിത്യ സംഗമം

  • Home
  • News and Events
  • അമല ദേശീയ പുസ്തകോത്സവത്തില്‍ സാഹിത്യ സംഗമം
  • April 25, 2023

അമല ദേശീയ പുസ്തകോത്സവത്തില്‍ സാഹിത്യ സംഗമം

അമല ദേശീയ പുസ്തകോത്സവത്തില്‍ വെച്ച് എഴുത്ത് ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഉദ്ഘാടനം എഴുത്തുകാരനായ എം.പി.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സാഹിത്യസംഗമത്തില്‍ എന്‍.രാജന്‍, ബോബന്‍ കൊള്ളന്നൂര്‍, ഷാജു പുതൂര്‍, ഡോ.പി.എസ്.രമണി, ലിയോണ്‍സ് ജോസ്എന്നിവര്‍ പങ്കെടുത്തു. അമല ഹോസ്പിറ്റല്‍ പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് സ്വാഗതവും അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍ നന്ദിയും പറഞ്ഞു.