അമല ആയുർവേദ ക്യാമ്പ് നടത്തി

  • January 04, 2026

അമല ആയുർവേദ ക്യാമ്പ് നടത്തി

അമലഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ  വാർഡ്  14 AKG ഹാൾ പെരിങ്ങന്നൂർ  വെച്ച്  04/01/26 രാവിലെ 10:00 മണി മുതൽ ഉച്ചക്ക് 1:00 മണി വരെ   അമല ആയുർവേദ ക്യാമ്പ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്   ആയുർവേദ വിഭാഗം ഡോ  സി.  ഓസ്റ്റിൻ , ഡോ ജയദീപ് , ഡോ രോഹിത്  എന്നിവർ നേതൃത്വം നൽകി.