Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 15-03-26 03:30:00
  • To : 15-03-26 04:31:00
  • March 15, 2026

മെഡിക്കൽ ക്യാമ്പ് @ ലിറ്റിൽ ഫ്ലവർ ചർച്ച്, തിരുമുടിക്കുന്ന്

അമല ഫെലോഷിപ്പ് പന്തക്കൽ യൂണിറ്റിന്റെയും തിരുമുടിക്കുന്ന് സെൻറ് വിൻസെൻ്റ്  ഡീപോള്‍ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ചർച്ച് കോൺഫറൻസ് ഹാളിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് വികാരി  റവറ.ഫാദർ ഡോ. പോൾ മൂഞ്ഞേലി  ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർ ഫാ .ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ മുഖ്യാതിഥിയായിരുന്നു. തോമസ് വിതയത്തിൽ, ആൻറണി പുതുശ്ശേരി ,ജിജോ ജോസ്, സോണി സി പുലിക്കോട്ടിൽ,ജസ്റ്റിൻ ജോസ്, ആൻസി അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.