Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 09-03-26 02:30:00
  • To : 09-03-26 03:30:00
  • March 09, 2026

"ഡെങ്കിപനി" ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റ്‌ ക്യാമ്പും നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്ത്‌ വാർഡ് 3 അംഗൻവാടി നമ്പർ 66 ആറമ്പിള്ളിയിൽ വെച്ച് "ഡെങ്കിപനി" ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റ്‌ ക്യാമ്പും 09/03/26 ഉച്ചക്ക് 2:00 മണിക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Entomologist Mr. മുഹമ്മദ്‌ റാഫി ക്ലാസ്സ്‌ എടുത്തു.