- December 11, 2023
തളിർ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച് വില്പനയ്ക്ക് ആയി വച്ച മുപ്പതിൽ അധികം സ്റ്റാറുകൾ കുട്ടികളുടെ പ്രചോദനത്തിനും, സഹായത്തിനും ആയി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
11/12/2023 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2: 30ന് വേലൂർ ഗ്രാമ പഞ്ചായത്തിൽ തളിർ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച് വില്പനയ്ക്ക് ആയി വച്ച മുപ്പതിൽ അധികം സ്റ്റാറുകൾ കുട്ടികളുടെ പ്രചോദനത്തിനും, സഹായത്തിനും ആയി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയിൻ്റ് ഡയറക്ടർ Fr. ഷിബു പുത്തൻപുരയ്ക്കൽ വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ ഷോബിയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി