അമലയിൽ സ്ക്കൾ ബെയ്സ് ( SKULL BASE)ഇ.എൻ.ടി ശില്പശാല

  • Home
  • News and Events
  • അമലയിൽ സ്ക്കൾ ബെയ്സ് ( SKULL BASE)ഇ.എൻ.ടി ശില്പശാല
  • March 22, 2026

അമലയിൽ സ്ക്കൾ ബെയ്സ് ( SKULL BASE)ഇ.എൻ.ടി ശില്പശാല

അമല മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗവും അസോസിയേഷൻ ഓഫ് ഓട്ടോ  ലാറിംഗോളജിസ്റ്റ് തൃശ്ശൂർ ചാപ്റ്ററും, തൃശൂർ  ഇ.എൻ. ടി സർജൻസ് സൊസൈറ്റിയും സംയുക്തമായി നടത്തിയ കടാവർ സകൾ ബെയ്സ്       ഇ. എൻ. ടി ശില്പശാലയുടെ ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ നിർവഹിച്ചു.ലോകപ്രശസ്ത സകൾ ബെയ്സ്   സർജൻ പ്രൊഫസർ ഡോ. ആൻഡ്രു ജെ ഫിഷ് മാൻ, അമൃത പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, പൊള്ളാച്ചി എം സി. വി ഹോസ്പിറ്റലിലെ ഡോ. ആനന്ദ് വേലു സ്വാമി, കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.വിവേക് ശശീന്ദ്രൻ, ഇ. എൻ. ടി സർജൻസ്     സൊസൈറ്റി ഭാരവാഹികളായ ഡോ. റാം മോഹന്‍ ടി,     ഡോ. ഇന്ദുധരൻ ആർ മേനോൻ,എ. ഒ. ഐ തൃശ്ശൂർ സെക്രട്ടറി ഡോ. രഞ്ജിത്ത്,അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റസി തോമസ്,ഇ.എൻ.ടി വിഭാഗം മേധാവി ഡോ.ആൻഡ്രൂസ് സി. ജോസഫ് ,ഓർഗനൈസിംഗ്ചെയർപേഴ്സൺ  ഡോ. ഡയാന ആന്റണി, ഓർഗനൈസിംഗ്  സെക്രട്ടറി ഡോ. നിഷാ ടി എന്നിവർ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും  ഇ. എൻ. ടി ഡോക്ടർമാർ പങ്കെടുത്തു.