അമല ഫെല്ലോഷിപ്പ് വടക്കാഞ്ചേരി യൂണിറ്റ് ഉദ്ഘാടനവും, കിഡ്നി സ്ക്രീനിംഗ് ക്യാമ്പും സേവ്യർ ചിറ്റിലപ്പിള്ളി MLA നിർവഹിച്ചു.

  • Home
  • News and Events
  • അമല ഫെല്ലോഷിപ്പ് വടക്കാഞ്ചേരി യൂണിറ്റ് ഉദ്ഘാടനവും, കിഡ്നി സ്ക്രീനിംഗ് ക്യാമ്പും സേവ്യർ ചിറ്റിലപ്പിള്ളി MLA നിർവഹിച്ചു.
  • December 21, 2025

അമല ഫെല്ലോഷിപ്പ് വടക്കാഞ്ചേരി യൂണിറ്റ് ഉദ്ഘാടനവും, കിഡ്നി സ്ക്രീനിംഗ് ക്യാമ്പും സേവ്യർ ചിറ്റിലപ്പിള്ളി MLA നിർവഹിച്ചു.

അമല ഫെല്ലോഷിപ്പ് വടക്കാഞ്ചേരി യൂണിറ്റ് ഉദ്ഘാടനവും, കിഡ്നി സ്ക്രീനിംഗ് ക്യാമ്പും സേവ്യർ ചിറ്റിലപ്പിള്ളി MLA നിർവഹിച്ചു. പ്രസിഡൻ്റ് വി വി ഫ്രാൻസിസ് അധ്യക്ഷൻ ആയിരുന്നു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ CMI, ജോ. ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ CMI, കൗൺസിലർ പി എൻ വൈശാഖ്, അജിത് മല്ലയ്യ,തുടങ്ങിയവർ പ്രസംഗിച്ചു