- July 27, 2026
അമലയിൽ പീഡിയാട്രിക് സ്പെഷാലിറ്റി ക്ലിനിക്കുകൾ തുറന്നു
അമല മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ച പീഡിയാട്രിക് സ്പെഷാലിറ്റി ക്ലിനിക്കുകളായ പീഡിയാട്രിക് സർജറി, ഹൈ റിസ്ക് ന്യൂബോൺ ഫോളോ അപ്പ് ക്ലിനിക്, പീഡിയാട്രിക് എൻഡോക്രൈനോളജി, അഡോളസെന്റ് സൈക്കാട്രി എന്നീ ക്ലിനിക്കുകളുടെ സംയുക്ത ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ നിർവഹിച്ചു, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ , പീഡിയാട്രിക് വിഭാഗം മേധാവി ഡോ.കല്യാണി പിള്ള, ഡോ. ജെഫി ജോൺ എന്നിവർ പ്രസംഗിച്ചു.