അമലയുടെ ആർത്താറ്റ് സെന്ററിൽ ഗ്യാസ്ട്രോ,കാഡിയോളജി സേവനങ്ങൾ വിപുലികരിച്ചു

  • Home
  • News and Events
  • അമലയുടെ ആർത്താറ്റ് സെന്ററിൽ ഗ്യാസ്ട്രോ,കാഡിയോളജി സേവനങ്ങൾ വിപുലികരിച്ചു
  • December 28, 2024

അമലയുടെ ആർത്താറ്റ് സെന്ററിൽ ഗ്യാസ്ട്രോ,കാഡിയോളജി സേവനങ്ങൾ വിപുലികരിച്ചു

അമല മെഡിക്കൽ കോളേജ് കുന്നംകുളം ആർത്താറ്റ് സെന്ററിൽ  ഗ്യാസ്ട്രോകാർഡിയോളജി വിഭാഗങ്ങളുടെ അൾട്രാസൗണ്ട് സ്കാനിങ്ടി എം ടി സേവനങ്ങളുടെ ഉദ്ഘാടനം ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ലബീബ് ഹസൻമിഷാ സെബാസ്റ്റ്യൻമുരളി കെ കെഅമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റ് പ്രസിഡന്റ്  സി ഇ ഉണ്ണിതാരു മെമ്മോറിയൽ ട്രസ്റ്റ്‌ പ്രതിനിധി റെജിജോയിന്റ് ഡയറക്ടർ  ഫാദർ ഡെൽജോ പുത്തൂർബോർജിയോ ലുവിസ്ഡോ. രൂപേഷ് ജോർജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.