അമല ആയുർവേദാശുപത്രിയിൽ വിദ്യാരംഭം

  • Home
  • News and Events
  • അമല ആയുർവേദാശുപത്രിയിൽ വിദ്യാരംഭം
  • September 06, 2024

അമല ആയുർവേദാശുപത്രിയിൽ വിദ്യാരംഭം

അമല ആയുർവേദാശുപത്രിയിൽ ഈ വർഷത്തെ ബി. എസ്. എസ്. ആയുർവേദ നഴ്സിംഗ് ആൻഡ് പഞ്ചകർമ തെറാപ്പി കോഴ്സിന്റെ വിദ്യാരംഭം സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റെവ. ഫാ. ഡോ. ജോസ് നന്തിക്കര സി എം ഐ ഉദ്‌ഘാടനം ചെയ്തു. ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ, സിസ്റ്റർ ഡോ. ഓസ്റ്റിൻ, ഡോ. മനു എം. ഡേവിഡ്, ഡോ. രോഹിത് കെ., കുമാരി നിവേദിത എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ശ്രീ. അജി ആർ. "ദി ഐ ക്യു എഡ്ജ്" എന്ന പരിപാടി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.