അമലയില്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ച് സംസ്ഥാന തല ശില്പശാല

  • Home
  • News and Events
  • അമലയില്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ച് സംസ്ഥാന തല ശില്പശാല
  • December 16, 2023

അമലയില്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ച് സംസ്ഥാന തല ശില്പശാല


    അമല മെഡിക്കല്‍ കോളേജില്‍ ആരോഗ്യ സംരക്ഷണത്തില്‍ 

നിര്‍മിതബുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി ഹോസ്പെക്സ്, 

മാജിക്സ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുടെ 

സഹകരണത്തോടെ നടത്തിയ തുടര്‍വിദ്യാഭ്യാസപരിപാടി ഡിജിറ്റല്‍ സര്‍വ്വകലാശാല ഡീന്‍ പ്രൊഫ. അലക്സ് ജയിംസ് നിര്‍വ്വഹിച്ചു. 

നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയ പ്രദര്‍ശനവും ക്വിസ് മത്സരവും 

നടന്നു. ഐ.എം.എ തൃശ്ശൂര്‍ പ്രതിനിധി ഡോ. ജോയ് മഞ്ഞില,  ഹോസ്പെക്സ് ഡയറക്ടര്‍ ഡോ. ജെ.എസ്. നിവിന്‍, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്‍റോ, പേഷ്യന്‍റ് സേഫ്റ്റി ഓഫീസര്‍ ഡോ. ഡിജോ ഡേവിസ്, അസിസ്റ്റന്‍റ് ക്വാളിറ്റി കണ്‍ട്രോളര്‍ സുസ്മി അല്‍ഫോണ്‍സ 

കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഹരികൃഷ്ണന്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ??????????, അമല മെഡിക്കല്‍ ???????? ?????? ?????? ?????????? ????.