ബി. പി & ഷുഗർ ടെസ്റ്റിംഗും മെന്റൽ ഹെൽത്ത് ബോധവത്ക്കരണ ക്ലാസ്സും നടത്തി

  • Home
  • News and Events
  • ബി. പി & ഷുഗർ ടെസ്റ്റിംഗും മെന്റൽ ഹെൽത്ത് ബോധവത്ക്കരണ ക്ലാസ്സും നടത്തി
  • March 21, 2026

ബി. പി & ഷുഗർ ടെസ്റ്റിംഗും മെന്റൽ ഹെൽത്ത് ബോധവത്ക്കരണ ക്ലാസ്സും നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 11 അംഗനവാടി നമ്പർ 23 ചിട്ടിലപിള്ളിയിൽ വെച്ച് " ബി. പി & ഷുഗർ  ടെസ്റ്റിംഗും  മെന്റൽ  ഹെൽത്ത്  ബോധവത്ക്കരണ  ക്ലാസ്സും, 21/03/26 ഉച്ചക്ക് 2:00 മണിക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയസൻസ് ഗ്യാസ്‌ട്രോ  വിഭാഗം സൈക്കോളജിസ്റ്റ്  ഡോ  സ്റ്റാലിൻ  കുരിയൻ ക്ലാസ്സ്‌ എടുത്തു.