വൈസ് ചാൻസ്ലർ അമല മേഡ്ക്സ് എക്സിബിഷൻ സന്ദർശിച്ചു.

  • Home
  • News and Events
  • വൈസ് ചാൻസ്ലർ അമല മേഡ്ക്സ് എക്സിബിഷൻ സന്ദർശിച്ചു.
  • November 25, 2025

വൈസ് ചാൻസ്ലർ അമല മേഡ്ക്സ് എക്സിബിഷൻ സന്ദർശിച്ചു.

ആരോഗ്യസർവകലാശാല വൈസ് ചാൻസ് ലർ ഡോ മോഹനൻ കുന്നുമ്മേൽ അമല  മെഡിക്കൽ കോളേജിൽ സംഘപിച്ചിട്ടുള്ള മേഡ്ക്സ്  മെഡിക്കൽ എക്സിബിഷൻ സന്ദർശിചു. മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ നേരിട്ട് കാണാനുള്ള വലിയൊരവസരമാണ് ഈ എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നതെന്നും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വളരെ വീജ്ഞാനപ്രദമായ ഒരു വേദിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപെട്ടു. അമലയിലെ മെഡിക്കൽ വിദ്യാർഥികൾ തയ്യാറാക്കിയ 5ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടി ഇന്ന് (26-11-2025) വൈകിട്ട് 9മണിയോടെ സമാപിക്കും.