- June 21, 2023
അമലയില്‍ യോഗാപരിശീലനം
അമല ആയുര്‍വ്വേദാശുപത്രി സംഘടിപ്പിച്ച യോഗാപരിശീലന പരിപാടി തൃശ്ശൂര്‍ യോഗാ അസോസിയേഷന്‍ സെക്രട്ടറി ഗോപിനാഥ്എടക്കുന്നി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍ പുരയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഡോ.രാജി രഘുനാഥ്, ഡോ.സിസ്റ്റ്ര്‍ ഓസ്റ്റിന്‍, ഡോ.രോഹിത് എന്നിവര്‍ പങ്കെടുത്തു. 300ല്‍പ്പരം പേര്‍ യോഗാക്ലാസ്സില്‍ സന്നിഹിതരായി.