അമല ഫെല്ലോഷിപ്പ് ക്രിസ്മസ് കിറ്റ് വിതരണം

  • Home
  • News and Events
  • അമല ഫെല്ലോഷിപ്പ് ക്രിസ്മസ് കിറ്റ് വിതരണം
  • December 19, 2024

അമല ഫെല്ലോഷിപ്പ് ക്രിസ്മസ് കിറ്റ് വിതരണം

അമല ഫെല്ലോഷിപ്പ് കുന്നംകുളം യൂണിറ്റിന്റെ നിർധന രോഗികൾക്കുള്ള ക്രിസ്മസ് കിറ്റ് വിതരണം അമല മെഡിക്കൽ കോളേജ് ജോ.ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ സി എം ഐ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് സി.ഇ. ഉണ്ണി അധ്യക്ഷൻ ആയിരുന്നു. മുനിസിപ്പൽ കൗൺസിലർമാരായ ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ,സാമുവൽ കെ തോമസ് ,ജോസഫ് വർഗീസ്, സോണി സി .പുലിക്കോട്ടിൽ, സി. കെ. അപ്പുമോൻ, സി. സി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.