- March 23, 2024
World Tuberculosis Day @ VELUR PANCHAYATH
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 23/3/2024 ശനിയാഴ്ച്ച രാവിലെ 10:00 മണിക്ക് വേലൂർ പഞ്ചായത്ത് PHC യില് വച്ച് "World Tuberculosis Day March 24" ൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ സൂസൻ ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ ഷോബി, വേലൂർ പഞ്ചായത്ത് HI ഫറൂക്ക്, JHI Deepu എന്നിവർ പങ്കെടുത്തു.