- October 13, 2022
World sight day celebration
അമല മെഡിക്കല്‍ കോളേജ് നേത്രരോഗവിഭാഗം ലോക കാഴ്ചദിനത്തിന്‍റെ ഭാഗമായി څലവ് യുവര്‍ ഐസ്چ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പരിപാടികളുടെ ഉദ്ഘാടനം അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ഫാ.ആന്‍റണി പെരിഞ്ചേരി, എച്ച്.ഒ.ഡി. ഡോ.വി.കെ.ലതിക, പ്രൊഫ.ചാള്‍സ് കെ.സ്കറിയ, ഡോ.അനീഷ തെരേസ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു. സൗജന്യ നേത്രരോഗപരിശോധന, ബോധവല്‍ക്കരണ സ്കിറ്റ്, പോസ്റ്റ്ര്‍ പ്രസന്‍റേഷന്‍ എന്നിവയും നടത്തി.