- April 25, 2024
World Malaria Day-Awareness Class
അമല ഗ്രാമ പദ്ധതിയുടെ കീഴിൽ ഏപ്രിൽ 25 വ്യാഴം രാവിലെ 10 മണിക്ക് " World Malaria Day" യുടെ ഭാഗമായി വേലൂർ പഞ്ചായത്തിലെ PHC യിൽ വച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് സ്വാഗതം പറഞ്ഞു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ടീനു ക്ലാസ്സ് എടുത്തു.