
- June 22, 2024
World International Day against Drug Abuse and Illicit Trafficking Day -Awareness Class @ RSRVHSS ,Veloor
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 22/06/24 ശനിയാഴ്ച ഉച്ചക്ക് 2:00 മണിക്ക് വേലൂർ പഞ്ചായത്തിലെ RSRVHSS വേലൂർ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി "World International Day against Drug Abuse and Illicit Trafficking" ഡേയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ പ്രധാന അദ്ധ്യാപകൻ രത്നവേൽ സ്വാഗതം പറയുകയും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയിന്റ് ഡയറക്ടർ ഫാദർ ഷിബു പുത്തെൻപുരയ്ക്കൽ ഉദ്ഘടാനം നിർവഹിച്ചു സംസാരിക്കുകയും. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സൈക്കാട്രി വിഭാഗം ഡോ.ആയിഷ വിഷയഅവതരണം നടത്തുകയും ചെയ്തു.