World Heart Day

  • September 29, 2022

World Heart Day

അമലയില്‍ ലോകഹൃദയദിനാചരണം

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോകഹൃദയദിനാചരണത്തിന്‍റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി വിലങ്ങന്‍കുന്നിലേയ്ക്ക് കൂട്ടനടത്തം, വ്യായാമ മത്സരം, ഹൃദ്രോഗപരിശോധന എന്നിവയും നടത്തി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പൂത്തൂര്‍,ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, സിസ്റ്റ്ര്‍ ലിഖിത, ഡോ.ടി.ജി.ജയകുമാര്‍, ഡോ.രൂപേഷ് ജോര്‍ജ്ജ്, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.