ലോകാരോഗ്യദിനാചരണം

  • April 05, 2025

ലോകാരോഗ്യദിനാചരണം

അമല മെഡിക്കല്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ ശോഭസിറ്റിമാളില്‍ നടത്തിയ ലോകാരോഗ്യദിനാചരണ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കല്ല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്.കല്യാണരാമന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത എന്നിവര്‍ പങ്കെടുത്തു. നഴ്സുമാരുടെ ഫ്ളാഷ് മോബും സ്കിറ്റും ഉണ്ടായിരുന്നു.