- February 04, 2026
അമലയിൽ ലോക ക്യാൻസർ ദിനാചരണം
അമല മെഡിക്കൽ കോളേജിൽ നടത്തിയ ലോക ക്യാൻസർ ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ് താഴത്ത്, റേഡിയേഷൻ മേധാവി ഡോ. ജോമോൻ റാഫേൽ, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരുൺ കെ ബാലൻ എന്നിവർ പ്രസംഗിച്ചു. ബോധവൽക്കരണ റാലി, സ്കിറ്റ്, മ്യൂസിക് തെറാപ്പി എന്നിവയും നടത്തി.