- January 22, 2024
അമലയില്‍ വിമന്‍സ് ഹെല്‍ത്ത് ഫിസിയോതെറാപ്പി യൂണിറ്റ്
അമല മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ആരംഭിച്ച വിമന്‍സ് ഹെല്‍ത്ത് ഫിസിയോതെറാപ്പി യൂണിറ്റിന്‍റെ ഉദ്ഘാടനം പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ് നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ യൂണിറ്റിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, ഫിസിയോതെറാപ്പി വിഭാഗം മേധാവി സുമി റോസ് എന്നിവര്‍ പ്രസംഗിച്ചു.