- May 17, 2024
WOMEN MENTAL HEALTH- ബോധവൽക്കരണ ക്ലാസ്സ് @ പഴമുക്ക് L.P സ്കൂൾ
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 17/5/2024 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൈപറമ്പ് പഞ്ചായത്തിലെ പഴമുക്ക് L.P സ്കൂളിൽ വച്ച് "WOMEN MENTAL HEALTH" എന്ന വിഷയത്തെ പറ്റി കുടുംബശ്രീ അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം Psychologist സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു. CDS ചെയർപേഴ്സൺ സിന്ധു അധ്യക്ഷത വഹിച്ചു.