- January 21, 2023
അമലയില്‍ വൈറ്റ് കോട്ട് സെറിമണി
അമല മെഡിക്കല്‍ കോളേജില്‍ പുതിയ ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വൈറ്റ് കോട്ട് സെറിമണി നടത്തി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, സ്റ്റാഫ് അഡ്വൈസര്‍
ഡോ.സോജന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.