
- March 07, 2025
സ്ത്രീകൾക്കായി സ്തനാർബുദ ക്യാൻസർ, ഗർഭാശയ ക്യാൻസർ, ആർത്തവ പ്രശ്നങ്ങൾ എന്നിവയെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ ആരോഗ്യ സബ് സെൻ്ററിൽ വച്ച് 7/3/2025 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സ്ത്രീകൾക്കായി സ്തനാർബുദ ക്യാൻസർ, ഗർഭാശയ ക്യാൻസർ, ആർത്തവ പ്രശ്നങ്ങൾ എന്നിവയെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോക്ടർ കേണൽ വിപിൻ ക്ലാസ്സ് എടുത്തു