- October 10, 2024
വയോജനദിനാചരണം@ അടാട്ട് ഗ്രാമ പഞ്ചായത്ത്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത് 10/10/24 ഉച്ചക്ക് 2:00 മണിക്ക് പകൽവീട്ടിൽ വെച്ച് വയോജനദിനാചരണം നടത്തി. യോഗത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോ വിഭാഗം സൈക്കോളജിസ്റ്റ് ഡോ . സ്റ്റാലിൻ കുരിയൻ വയോജന ആരോഗ്യത്തെ കുറിച്ച് വിഷയ അവതരണം നടത്തി.