
- October 15, 2024
അമലയില്‍ യൂറോളജി ലൈവ് വര്‍ക്ക്ഷോപ്പ്
അമല മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം ലേസര്‍ പ്രോസ്റ്റ്ക്ടമി യെക്കുറിച്ച് നടത്തിയ ലൈവ് ശില്പശാലയുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ഡോ.ബേസില്‍ മാത്യു കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. അനസ്തീഷ്യ വിഭാഗം മേധാവി ഡോ.സതി അജയകുമാര്‍, യൂറോളജിസ്റ്റുമാരായ ഡോ.ഹരികൃഷ്ണന്‍, ഡോ.ബിനു ജോസ്, ഡോ.മിഥുന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശ്ശൂരിലെ യൂറോളജി, അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാര്‍ പങ്കെടുത്തു.