- February 09, 2024
TOOTHACHE DAY: AWARENESS CLASS
അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത് "toothache day"യുടെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ്സ് ഫെബ്രുവരി 9 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് മേരി റാണി പബ്ലിക് സ്കൂളിലെ യു പി വിദ്യാർത്ഥികൾക്കായി നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡെന്റൽ വിഭാഗം HOD Dr. സിജി വിഷയ അവതരണം നടത്തി.