സൗജന്യ തയറോയ്ഡ് ടെസ്റ്റും തയറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി

  • Home
  • News and Events
  • സൗജന്യ തയറോയ്ഡ് ടെസ്റ്റും തയറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി
  • November 02, 2024

സൗജന്യ തയറോയ്ഡ് ടെസ്റ്റും തയറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 2/11/2024 ശനിയാഴ്ച്ച രാവിലെ 10:30 ക്ക് P.M.L.P സ്കൂൾ കിരാലൂരിൽ വച്ച് വേലൂർ പഞ്ചായത്തിലെ വാർഡ് 8,9 നിവാസികൾക്കായി സൗജന്യ തയറോയ്ഡ് ടെസ്റ്റും തയറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി. AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ആൽക്ക ക്ലാസ്സ് എടുത്തു. പരുപാടി വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് T.R ഷോബി അവറുകൾ ഉദ്ഘാടനം ചെയ്തു. വേലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ Dr. റോസ്‌ലിൻ അധ്യക്ഷത വഹിച്ചു  വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് ആശംസകൾ അറിയിച്ചു. വേലൂർ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു നന്ദി അറിയിച്ചു