തൈറോയ്‌ഡിനെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ്

  • Home
  • News and Events
  • തൈറോയ്‌ഡിനെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ്
  • October 14, 2024

തൈറോയ്‌ഡിനെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ്

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ 14/10/2024 തിങ്കൾ രാവിലെ 11 മണിക്ക് വേലൂർ PHC ഹാളിൽ വച്ച് വേലൂർ പഞ്ചായത്തിലെ ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തൈറോയ്ഡ് നെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. വേലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ . റോസ്‌ലിൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫറൂക്ക് എന്നിവർ പങ്കെടുത്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ജ്യോത്സന ക്ലാസ്സ് എടുത്തു