വയോജനങ്ങൾക്കായി TB Prevention ബോധവത്കരണവും ക്രിസ്മസ് ആഘോഷവും നടത്തി

  • Home
  • News and Events
  • വയോജനങ്ങൾക്കായി TB Prevention ബോധവത്കരണവും ക്രിസ്മസ് ആഘോഷവും നടത്തി
  • December 20, 2025

വയോജനങ്ങൾക്കായി TB Prevention ബോധവത്കരണവും ക്രിസ്മസ് ആഘോഷവും നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്ത്‌  വാർഡ് 3  ചിറ്റിലപിള്ളി  16-)0  നമ്പർ അംഗൻവാടിയിൽ വെച്ച്  20/12/25 ഉച്ചക്ക്  2:00 മണിക്ക് വയോജനങ്ങൾക്കായി TB Prevention  ബോധവത്കരണവും ക്രിസ്മസ് ആഘോഷവും നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റിമെഡിസിൻ വിഭാഗം  Dr.ശിശിര ക്ലാസ്സ്‌ എടുത്തു