
- March 24, 2025
ലോക ക്ഷയരോഗ ദിനത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വേലൂർ ഗ്രാമപഞ്ചായത്തിൽ 24/3/2025 രാവിലെ 10 മണിക്ക് ലോക ക്ഷയരോഗ ദിനത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ അൽഖ ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ റോസിലിൻ, ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് എന്നിവർ പങ്കെടുത്തു.