- September 26, 2024
Suicide Prevention Day -Awareness Class @ Sree Saradha School ,Adatt
അമല ഗ്രാമ അടാട്ട് ഗ്രാമപഞ്ചായത്ത് "Suicide Prevention " ദിനത്തിന്റെ ഭാഗമായി കൗമാരക്കാരുടെ മാനസിക ആരോഗ്യത്തെ കുറിച് ശ്രീ ശാരദ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി 26/09/2024 ഉച്ചക്ക് 2:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോ വിഭാഗത്തിലെ സൈക്കോളജിസ്റ്റ് ഡോ . സ്റ്റാലിൽ വിഷയ അവതരണം നടത്തി.